വിശ്വാസപൂർവം (കാന്തപുരത്തിൻ്റെ ആത്മകഥ)
കാന്തപുരം വെറുമൊരു പേരല്ല , ഒരു കാലഘട്ടമാണ് ; നൂറ്റാണ്ടുകൾ ക്കിടയി ൽ ഒരിക്കൽ മാത്രം കാണുന്ന വിസ്മയം. പ്രചോദനാത്മകമായ ആ വലിയ ജീവിതത്തെക്കുറിച്ച് , പരിമിതമെങ്കിലും സാധ്യമാകുംവിധമുള്ള രേഖപ്പെടുത്തലിന്റെ ആദ്യഘട്ടമാണ് വിശ്വാസപൂർ വം എന്ന ഈ ആത്മകഥ. മുസ്ലിംകളുടെ മത - സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ ആത്മകഥ , മലയാളത്തിൽ ഇതുവരേയും എഴുത പ്പെടാതെ പോയ മുസ്ലിം ജീവിതത്തിന്റെ അടരുകളിലേക്ക് വായനക്കാരുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇത് മുസ്ലിം ഭാവുകത്വത്തെ കൂടുതൽ സംവേദനക്ഷമതയോടെ അടുത്തറിയാൻ തീർ ച്ചയായും സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446790325 എന്ന നമ്പറിൽ ബന്ധപ്പെടുക