വിശ്വാസപൂർവം (കാന്തപുരത്തിൻ്റെ ആത്മകഥ)

കാന്തപുരം വെറുമൊരു പേരല്ലഒരു കാലഘട്ടമാണ്നൂറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽ മാത്രം കാണുന്ന വിസ്മയം. പ്രചോദനാത്മകമായ ആ വലിയ ജീവിതത്തെക്കുറിച്ച്പരിമിതമെങ്കിലും സാധ്യമാകുംവിധമുള്ള രേഖപ്പെടുത്തലിന്റെ ആദ്യഘട്ടമാണ് വിശ്വാസപൂർവം എന്ന  ആത്മകഥ. മുസ്ലിംകളുടെ മത - സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ ആത്മകഥമലയാളത്തിൽ ഇതുവരേയും എഴുത പ്പെടാതെ പോയ മുസ്ലിം ജീവിതത്തിന്റെ അടരുകളിലേക്ക് വായനക്കാരുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇത് മുസ്ലിം ഭാവുകത്വത്തെ കൂടുതൽ സംവേദനക്ഷമതയോടെ അടുത്തറിയാൻ തീർച്ചയായും സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9446790325 എന്ന നമ്പറിൽ ബന്ധപ്പെടുക

Comments